ജിൻസി വി ഡേവിഡ് 7 min
പാലക്കാട്: ബി.ജെ.പി ആലത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിന് വെട്ടറ്റു. അക്രമിസംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് പാലക്കാട് നാല് പഞ്ചായത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വടക്കാഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, കിഴക്കഞ്ചേരി എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍
Updating……..
DoolNews Video