Kerala News
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റില്‍ അണുബാധ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 10, 05:26 am
Tuesday, 10th July 2018, 10:56 am

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച മുമ്പ് മെഡിക്കല്‍ കോളേജിലെ ആര്‍.ഒ പ്ലാന്റില്‍ നിന്ന് അണുബാധ കണ്ടെത്തിയിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് ഡയാലിസിസ് പ്ലാന്റിനുള്ളില്‍ അണുബാധ കണ്ടെത്തിയെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അതേസമയം പരിഹാരനടപടികള്‍ സ്വീകരിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. അണുബാധ തടയുന്നതിന്റെ ഭാഗമായി ഡയാലിസിസ് യൂണിറ്റിലെ ഉകരണങ്ങള്‍ എല്ലാം മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

updating…..