Dool Plus
പുതിയ ടി.വി. വാങ്ങി വീട് സ്റ്റൈലിഷാക്കാം; ഓണം കഴിഞ്ഞിട്ടും ഓഫറുമായി മൈ ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 28, 11:47 am
Saturday, 28th September 2024, 5:17 pm

ഈ ഓണത്തിന് ഓണക്കോടിയൊക്കെ എടുത്ത് സ്റ്റൈലിഷ് ആയി ഓണം ആഘോഷിച്ചില്ലേ? എങ്കില്‍ ലേറ്റസ്റ്റ് ആയിട്ടുള്ള ടി.വി. വാങ്ങി വീടിനെ സ്റ്റൗലിഷ് ആക്കിയാലോ? അതിന് ഓണത്തോളം മികച്ചൊരു അവസരമില്ല. മൈ ജി ഉള്ളപ്പോള്‍ ഓണം കഴിഞ്ഞെന്ന് ഓര്‍ത്ത് വിഷമിക്കേണ്ട ആവശ്യമില്ല.

കാരണം ഓണം കഴിഞ്ഞാലും മൈ ജിയിലെ ഓണം ഓഫറുകള്‍ അവസാനിക്കുന്നില്ല. ഏറ്റവും ലേറ്റസ്റ്റ് ടി.വികളുടെ വലിയ കളക്ഷന്‍ 75% വരെ ഡിസ്‌കൗണ്ടില്‍ മൈ ജി ഏന്‍ഡ് മൈ ജി ഫ്യൂച്ചറില്‍ നിന്നും ലഭിക്കും.

HD, UHD, 4K, QLED , OLED തുടങ്ങിയ അതിനൂതന ഡിസ്പ്ലേ സാങ്കേതികവിദ്യയുള്ള വ്യത്യസ്ത സ്‌ക്രീന്‍ ടൈപ്പിലും സൈസിലുമുള്ള, എക്സലന്റ് വിഷ്വല്‍, സൗണ്ട് ഏന്‍ഡ് സിനിമാറ്റിക് എക്സ്പീരിയന്‍സ് നല്‍കുന്ന സ്മാര്‍ട്ട് ഫീച്ചറുകളുള്ള സാംസങ്ങ്, ടി.സി.എല്‍, സോണി, എല്‍.ജി തുടങ്ങിയ ബ്രാന്‍ഡുകളുടെ ടി.വികള്‍ വീട്ടിലെത്തിക്കാം.

ഒപ്പം മൈ ജി 15 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായിട്ടാണ് മൈ ജി ഓണം മാസ് ഓണം റ്റു നടന്നുകൊണ്ടിരിക്കുന്നത്. 45 ദിവസത്തെ മാസ് ഓണം ഓഫറുകളുടെ ഭാഗമായി ഭാഗ്യശാലികളെ തേടിയെത്തുന്നത് അഞ്ച് കാറുകളും 100 പേര്‍ക്ക് ഹോണ്ട ആക്റ്റീവയും 100 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പും 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ട് വെക്കേഷനും ദിവസേന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവുമാണ്.

പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ഉറപ്പാണ്. കൂടാതെ 20% വരെ ക്യാഷ് ബാക്കും, ഇ.എം.ഐ. ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും. ഓണം കഴിഞ്ഞാലും ഓഫറുകള്‍ കഴിയുന്നില്ല. സ്വപ്നം കണ്ട ഉപകരണങ്ങളും ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും സ്വന്തമാക്കാനായി ഇപ്പോള്‍ തന്നെ മൈ ജി, മൈ ജി ഫ്യൂച്ചര്‍ സന്ദര്‍ശിക്കൂ.

Content Highlight: Tv In MyG Onam Mass Onam Season2