ഏഷ്യാകപ്പ് മത്സരത്തിനിടെ പാക് ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖാന് ഷൂ ലെയ്‌സ് കെട്ടിക്കൊടുത്ത സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹ്‌ലിനെ അഭിനന്ദിച്ച് ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് ആരാധകര്‍.
പാകിസ്താന്‍ നാല്‍പത്തി രണ്ടാം ഓവറില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. ക്രീസില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഉസ്മാന്‍ ഖാന്റെ ഷൂ ലെയ്‌സ് അഴിഞ്ഞു പോയപ്പോള്‍ ചാഹലെത്തി കെട്ടിക്കൊടുക്കുകയായിരുന്നു.
നേരത്തെ 2016ല്‍ പാക് വനിതാ ക്രിക്കറ്റര്‍ അനാം അമീന്‍ ഇന്ത്യയുടെ ഹര്‍പ്രീത് കൗറിന് ഷൂ ലെയ്‌സ് കെട്ടിക്കൊടുത്തത് ഇതുപോലെ ആരാധകരുടെ മനംകവര്‍ന്നിരുന്നു.
stunning click of the match#INDvPAK pic.twitter.com/4kU5OH9XYh
— Kz Rajput pti wala (@KhanzadaRajput3) 19 September 2018
A true #Athlete has #Ethics, #SportsManship and #Camaraderie which only a #Sport can bring ?#Pakistan ho ya #India, #Insaniat first! ????? pic.twitter.com/zvdGlmxB0m
— Maryam Masood (@MaryamMasood80) 19 September 2018
Players break barriers & how!
Yuzvendra Chahal helping a Pakistani player with his shoe laces in today’s match.
The second picture is of Pakistani women cricketer, Anam Amin tying the shoe lace of Harpreet Kaur. #AsiaCup2018 #IndiavsPakistan pic.twitter.com/7M9dGrmdIt
— Archana Solanki अर्चना सोलंकी ارچنہ سولنکی (@archana0809) 19 September 2018
So true…in an age of hashtag nationalism; this right here, is Grace #INDvPAK https://t.co/IGKjzGAtPn
— barkha dutt (@BDUTT) 19 September 2018