ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു
ലണ്ടന്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,18,124 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
413648 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. 36,02,580 പേര്‍ക്ക് രോഗം ഭേദമായി.
20,45,549 രോഗികളുള്ള അമേരിക്ക തന്നെയാണ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്നു യു.കെ സ്‌പെയിനിനെ മറികടന്ന് നാലാമതെത്തി.
289140 രോഗികളാണ് യു.കെയിലുള്ളത്. സ്‌പെയിനില്‍ 289046 രോഗികളുണ്ട്.
276146 രോഗികളുള്ള ഇന്ത്യയാണ് പട്ടികയില്‍ ആറാമത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ