നമ്മുടെ പാഠ്യ പദ്ധതികള്‍ എന്തുകൊണ്ട് ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കണം
DoolCast
നമ്മുടെ പാഠ്യ പദ്ധതികള്‍ എന്തുകൊണ്ട് ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കണം
എം. സുല്‍ഫത്ത്
Monday, 20th September 2021, 7:05 pm

സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ മനോഭാവങ്ങളുടെ ആഴത്തിലുള്ള വേരുകള്‍ ഭാഷയിലും സാഹിത്യത്തിലും പടര്‍ന്നു കിടപ്പുണ്ട്. അതുകൊണ്ട് തന്നെ പാഠ്യപദ്ധതികളിലും പാഠപുസ്തകങ്ങളിലും ഇതിന്റെ അനുരണനങ്ങള്‍ കാണാം. ഭരണഘടന ഉറപ്പു നല്‍കുന്ന പുരോഗമനപരവും ജനാധിപത്യപരവുമായ തുല്യനീതി നടപ്പില്‍ വരുന്ന തരത്തില്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നവീകരിക്കേണ്ടതിന്റെയും സിലബസുകള്‍ ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കേണ്ടതിന്റെയും പ്രാധാന്യം വിശദീകരിക്കുകയാണ് അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ എം. സുല്‍ഫത്ത്.

ഓഡിയോ കേള്‍ക്കാം

 

എം. സുല്‍ഫത്ത്
അധ്യാപിക, സാമൂഹ്യപ്രവര്‍ത്തക