Indian Cricket Team
ടി-20 :സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍; റിഷഭ് പന്ത് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2020 Oct 26, 03:28 pm
Monday, 26th October 2020, 8:58 pm

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടി-20 ടീമില്‍ ഇടം നേടി.

ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ ടീമിലുള്‍പ്പെടുത്താന്‍ കാരണം. അതേസമയം മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനെ ഒഴിവാക്കി.

ടീം

വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, മയാങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ചാഹല്‍, ബുംറ, ഷമി, നവ്ദീപ് സൈനി, ദീപക് ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sanju Samson India Tour Australia Rishabh Pant