1 ചര്‍മ്മരോഗങ്ങളെ തടയാന്‍ നെല്ലിക്ക ഫലപ്രദമാണ്
2 ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍ മാറ്റാന്‍ ഇത് ഉപയോഗിക്കാം.
3 മുടിനാരിഴകളെ പ്രചോദിപ്പിക്കുന്നതിനാല്‍ മുടിവളരുന്നതിനും മുടിയുടെ സംരക്ഷണത്തിനും നെല്ലിക്ക നല്ലതാണ്.
4 മുടികൊഴിച്ചിലും താരനും അകറ്റുന്നു.
5 രക്തപര്യയനവ്യവസ്ഥ താളംതെറ്റാതെ നോക്കുന്നു.
6 കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കുന്നു.
7 കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കുന്നു.
8 വായിലുണ്ടാകുന്ന പുണ്ണ് തടയാന്‍ നെല്ലിക്ക ഫലപ്രദമാണ്.