Kerala News
അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 03, 03:15 am
Thursday, 3rd December 2020, 8:45 am

കൊച്ചി: കൊച്ചിയില്‍ അമ്മയെയും മൂന്ന് കുഞ്ഞുങ്ങളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിമൂന്നുകാരിയായ വിനീത എന്ന യുവതിയെയും മക്കളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞും മരിച്ചവരുടെ കൂട്ടത്തിലുണ്ട്.

വിനീതയുടെ മൂത്ത മകനായ നാല് വയസ്സുകാരന്‍ വിനയ്, രണ്ടു വയസ്സുകാരനായ ശ്രാവണ്‍, നാല് മാസം പ്രായമുള്ള ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mother and three children found dead in Kochi, Police suspects suicide