ഡൂള്‍ന്യൂസ് ഡെസ്‌ക്5 hours ago
കാസര്‍കോഡ്: കാസര്‍കോഡ് പെര്‍ളയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പെര്‍ള സ്വദേശിയായ ഉഷയെയാണ് ഭര്‍ത്താവ് അശോകന്‍ കൊലപ്പെടുത്തിയത്.
ഇരുവരും വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് കൊലപാതകം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Updating…
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Husband killed wife in Kasargod