പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടു: എറണാകുളത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd August 2018, 3:42 pm
കൊച്ചി: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ കോതോട് സ്വദേശി റോക്കിയാണ് ആത്മഹത്യ ചെയ്തത്.
പ്രളയത്തെ തുടര്‍ന്ന് വീടാകെ ചെളിമൂടിക്കിടന്ന അവസ്ഥയിലായിരുന്നു. ഈ വീട്ടില്‍ തന്നെയാണ് റോക്കി ആത്മഹത്യ ചെയ്തത്.