Kerala News
ശബരിമലയിലെ ആഴി അണഞ്ഞെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 31, 11:21 am
Thursday, 31st October 2024, 4:51 pm

പത്തനംതിട്ട: ചിത്തിര അവിട്ട ദിവസം ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി. ഇന്നലെ രാത്രി അണഞ്ഞ ആഴി കത്തിച്ചത് രാവിലെ 11 മണിക്കാണെന്നും പരാതി ഉയരുന്നുണ്ട്.

ആഴി അണഞ്ഞ സമയത്ത് നെയ്‌ത്തേങ്ങകൾ വാരിമാറ്റിയെന്നും ആരോപണം ഉയരുന്നുണ്ട്. അണഞ്ഞുപോയ ആഴി കത്തിക്കാൻ സമയ ബന്ധിത ഇടപെടലുകളൊന്നും തന്നെ ഉണ്ടായില്ലെന്ന് തീർത്ഥാടകർ പരാതിപ്പെട്ടു.

updating…

Content Highlight: Complaint that the lamp at Sabarimala has Extinguished