സോളര്‍ തട്ടിപ്പ്; സരിതാ നായര്‍ക്ക് അറസ്റ്റ് വാറന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 10:57 pm
കോഴിക്കോട്: സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സരിതാനായര്‍ക്ക് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനിയിലെ ഫജര്‍ഹൗസില്‍ അബ്ദുള്‍ മജീദ് നല്‍കിയ കേസിലാണ് ഉത്തരവ്.
കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(മൂന്ന്) നൗഷാദലിയാണ് ജാമ്യം റദ്ദാക്കി അറ്‌സ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.