കേന്ദ്ര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് എസ്. അസ്കര്‍ അലിയെ സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന് പകരമായി സലോനി റോയ്, രാകേഷ് മിന്‍ഹാസ് എന്നിവര്‍ക്കാണ് പകരം ചുമതല.
ദാദ്രാ നാഗര്‍ ഹവേലി, ദാമന്‍ ദിയു പ്രദേശങ്ങളുടെ ചുമതലയിലേക്കാണ് അസ്കര്‍ അലിയെ മാറ്റിയത്. ഗവര്‍ണര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴും ദ്വീപിന്റെ ഭാവി സുരക്ഷിതമാക്കാനാണ് ഭരണകൂടത്തിന്റെ നടപടികള്‍ എന്നായിരുന്നു അസ്കര്‍ അലി പറഞ്ഞത്.
Content Highlights: Aisha Sulthana’s reaction on transfer of Lakshadweep collector S Askar Ali