മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
Kerala News
മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th September 2020, 11:34 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസാണ്  ഇക്കാര്യം  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ഭീഷണി മുഴക്കി ഫോണ്‍ വിളിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കായംകുളത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS: threat call cm pinarayi vijayan