Advertisement
Short Film
സുരക്ഷ ചെലവേറിയതല്ല, വിലമതിക്കാനാവാത്തതാണ്; കൊവിഡ് കാലത്ത് ശ്രദ്ധേയമായി റിവൈന്‍ഡ് ഷോര്‍ട്ട് ഫിലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jul 21, 05:08 am
Tuesday, 21st July 2020, 10:38 am

കോഴിക്കോട്: കൊവിഡ് കാലത്ത് പാലിക്കേണ്ട ജാഗ്രത ഓര്‍മ്മിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം റിവൈന്‍ഡ് ശ്രദ്ധേയമാകുന്നു. കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ ഓര്‍മ്മിപ്പിക്കുന്ന റിവൈന്‍ഡ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ സോനുവാണ്.

ജയഹരി കാവാലമാണ് സംഗീതം.  ചിത്രത്തിന്റെ കഥയും ക്യാമറയും അരുണ്‍ ജാക്‌സണ്‍ ആണ്.
ഷൈജു, ഷിനി ഷൈജു, അഭിറാം കൃഷ്ണ, മാളവിക, മാനവിക എന്നിവരാണ് അഭിനേതാക്കള്‍.