വിജയിയുടെ സൂപ്പര്‍താര പദവി സിനിമ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ കഥയുടെയും അത് എക്സിക്യൂട്ടീവ് ചെയ്തതിലും സംവിധായകന് പരാജയപ്പെട്ടു, എന്ന തരത്തിലാണ് ചിത്രത്തിന് നേരെ വിമര്‍ശനങ്ങളുയരുന്നത്.
അതിനിടെയാണ് ഇപ്പോള്‍, ബീസ്റ്റ് കണ്ട് ഇഷ്ടപ്പെടാതിരുന്ന രജനീകാന്ത് ‘തലൈവര്‍ 169’ന്റെ സംവിധാനത്തില്‍ നിന്നും നെല്‍സണെ മാറ്റാന്‍ തീരുമാനിച്ചു, എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.