Advertisement
Kerala News
കനത്തമഴ; മുവാറ്റുപുഴ ബസ്റ്റാന്റില്‍ 50 ലേറേ പേര്‍ കുടുങ്ങിക്കിടക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 16, 05:18 am
Thursday, 16th August 2018, 10:48 am

 

മുവാറ്റുപുഴ: കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ കണക്കില്ലാതെ തുടരുകയാണ്. കനത്തമഴയില്‍ വെള്ളം കയറിയ മുവാറ്റുപുഴ ബസ്റ്റാന്റില്‍ 50 ലേറേ പേര്‍ കുടുങ്ങിക്കിടക്കുന്നു.

ബസ്റ്റാന്റിലെ കെട്ടിടത്തിനു മുകളിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ ഉള്‍പ്പടെയുള്ളവരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.