Kerala News
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 15, 04:33 am
Monday, 15th March 2021, 10:03 am

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ എന്‍.ഐ.എ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്.

മലപ്പുറം ചേളാരിയില്‍ പി.എഫ്.ഐ ഏരിയാ നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടന്നു. കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടന്നതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഐ.എസ്.ഐ.എസ് കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് പ്രാഥമിക വിവരം.

updating…

Content Highlights: NIA raids in  Popular Front leaders’ homes