വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി നൂറില്‍പ്പരം ദേശീയ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍
Kerala
വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി നൂറില്‍പ്പരം ദേശീയ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st July 2018, 9:05 pm

ന്യൂദല്‍ഹി: മലയാള ചലച്ചിത്ര രംഗത്തെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് പിന്തുണയുമായി ദേശീയ ചലച്ചിത്ര രംഗത്തെ പ്രശസ്തരായ നൂറോളം വനിതാ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മലയാള താരസംഘടനയായ എ.എം.എം.എയെ ഇവര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഒരു താരത്തിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുത്ത നടപടി നിരാശജനകവും, ഞെട്ടിക്കുന്നതുമാണ്.


ALSO READ: അവള്‍ക്കൊപ്പം അടിയുറച്ച് മുപ്പത് പേര്‍ കൂടി; പിന്തുണയുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകര്‍


മലയാള സിനിമാ രംഗത്തെ താരങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടന എന്ന നിലയില്‍ എ.എം.എം.എ കാണിച്ചിരിക്കുന്നത് നിരുത്തരവാദപരമായ നിലപാടാണെന്നും, തങ്ങളുടെ ഒരു അംഗത്തെ എ.എം.എം.എ പൂര്‍ണ്ണമായും അവഗണിച്ചുവെന്നും വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. കുറ്റം തെളിയിക്കപ്പെടും മുമ്പ് എ.എം.എം.എ ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ശ്രമിച്ചുവെന്നും വാര്‍ത്തക്കുറിപ്പ് കുറ്റപ്പെടുത്തുന്നു.


ALSO READ: ദിലീപിന്റെ തിരിച്ച് വരവ് മാസങ്ങള്‍ക്ക് മുമ്പുള്ള അജണ്ട; രേഖകള്‍ പുറത്ത് വിട്ടു


വുമണ്‍ ഇന്‍ സിനിമാ കളക്ടിവ് എന്ന വനിതാ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ പിന്തുണക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എ.എം.എം.എയില്‍ നിന്ന് രാജിവെച്ച് പുറത്ത് വന്ന നാല് നടിമാരേയും ഞങ്ങള്‍ അഭിനന്ദിക്കുന്നു വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നു. തുടര്‍ന്നും സിനിമാ രംഗത്തെ ലിംഗവിവേചനത്തിനെതിരെ പോരാടാന്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന് പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും പത്രക്കുറിപ്പിലുണ്ട്.

123 ഓളം പേരാണ് പത്രക്കുറിപ്പില്‍ ഒപ്പ് വെച്ചിട്ടുള്ളത്. നുപൂര്‍ ബസു, അനന്യ ചക്രബര്‍ത്തി തുടങ്ങിയ പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ പത്രക്കുറിപ്പില്‍ ഒപ്പ് വെച്ചിട്ടുണ്ട്. നേരത്തെ കന്നഡ സിനിമാ രംഗത്തെ താരങ്ങളും എ.എം.എം.എയ്‌കെതിരെ രംഗത്ത് വന്നിരുന്നു. അവര്‍ എ.എം.എം.എയ്ക്ക് പ്രതിഷേധ സൂചകമായി കത്തയയ്ക്കുകയും ചെയ്തു

മലയാള സിനിമാ രംഗത്തു നിന്നും എ.എം.എമെയ്‌ക്കെതിരെ നിരവധി ചലച്ചിത്ര താരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. അലന്‍സിയര്‍, വിധു വിന്‍സന്റ്, ആഷിഖ് അബു, അന്‍വര്‍ റഷീദ്, കമല്‍ കെ. എം തുടങ്ങിയവരാണ് മലയാള സിനിമാ രംഗത്തു നിന്നും എ.എം.എം.എ നടപടിയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പിന്തുണച്ച് രംഗത്ത് വന്ന പ്രമുഖ ദേശീയ വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍

1. Aanchal Kapur, Researcher, Film Curator, New Delhi
2. Aaradhana Kapur Kohli, Filmmaker, New Delhi
3. Aditi Pinto, Filmmaker, Mumbai
4. Akshay Gouri, Film Student, Kolkata
5. Ambarien al Qadr, Filmmaker, New Delhi
6. Ananya Chakraborti, Filmmaker, Kolkata
7. Anjali Monteiro, Filmmaker, Academic, Mumbai
8. Anjali Punjabi, Producer, Filmmaker, Mumbai
9. Anupama Chandra, Filmmaker, Film Editor, New Delhi
10. Anupama Srinivasan, Filmmaker, New Delhi
11. Aparna Sanyal, Filmmaker, New Delhi
12. Apurwa Yagnik, Film Editor, Filmmaker, Jaipur
13. Archana Kapoor, Filmmaker, New Delhi
14. Aradhna Seth, Filmmaker, New Delhi
15. Aruna Raje, Filmmaker, Mumbai
16. Aruna Vasudev, Scholar, Author, Film Festival Director, New Delhi
17. Ayisha Abraham, Academic, Filmmkaer, Bengaluru
18. Batul Mukhtiar, Filmmaker, Mumbai
19. Bela Negi, Filmmaker, Mumbai
20. Chandita Mukherjee, Filmmaker, Mumbai
21. Debalina Majumdar, Filmmaker, Kolkata
22. Debjani Mukherjee, Filmmaker, Mumbai
23. Deepa Dhanraj, Filmmaker, Bengaluru
24. Deepika Sharma, Filmmaker, New Delhi
25. Deepti Khurana, Academic, Rohtak
26. Deepti Pant, Filmmaker, New Delhi
27. Dipti Bhalla Verma, Film Editor, Filmmaker, Gurgaon
28. Fareeda AM, Film Editor
29. Gargi Sen, Media Practitioner, New Delhi
30. Geeta Sahai, Filmmaker, New Delhi
31. Gissy Michael, Sound Recordist and Designer, Mumbai
32. Gitanjali Rao, Animation Director, Mumbai
33. Gouri Patwardhan, Filmmaker, Pune
34. Gopi Desai, Actor, Filmmaker, Mumbai
35. Irene Dhar Malik, Film Editor, Mumbai
36. Jabeen Merchant, Film Editor, Mumbai
37. Jayoo Patwardhan, Filmmaker, Pune
38. Jenny Pinto, Filmmaker, Bengaluru
39. Jeroo Mulla, Academic, Mumbai
40. Jill Misquitta, Filmmaker, Kodaikanal
41. Heer Ganjwala, Filmmaker, Mumbai
42. Koel Sen, Filmmaker, Mumbai
43. Lalitha Krishna, Filmmaker, Film Editor, Mumbai
44. Layashree Joshi, Filmmaker, Kolkata
45. Leena Manimekalai, Filmmaker, Chennai
46. Lovleen Mishra, Film Actor, Mumbai
47. Madhavi Tangella, Filmmaker, Academic, Kolkata
48. Madhusree Dutta, Filmmaker, Mumbai
49. Maheen Mirza, Filmmaker, Cinematographer, Bhopal
50. Malini Dasari, Cinematographer, Hyderabad
51. Mansi Pingle, Filmmaker, Bengaluru
52. Manoshi Nath, Costume Designer, Mumbai
53. Meenakshi Barooah, Filmmaker, New Delhi
54. Minnie Vaid, Filmmaker, New Delhi
55. Miriam Chandy, Filmmaker, Mumbai
56. Nabeela Rizvi, Filmmaker, New Delhi
57. Namita Nayak Chopra, Sound Recordist and Designer, New Delhi
58. Namrata Rao, Film Editor, Mumbai
59. Natasha Badhwar, Cinematographer, Author, New Delhi
60. Neena Verma, Film Editor, Pune
61. Nidhi Sharma, Film Student, Kolkata
62. Nilita Vachani, Filmmaker, New Delhi
63. Nina Sabnani, Academic, Animation Filmmaker, Mumbai
64. Nishtha Jain, Filmmaker, Mumbai
65. Nupur Basu, Filmmaker, Journalist, Bengaluru
66. Padmaja Shaw, Academic, Filmmaker, Hyderabad
67. Paramita Ghosh, Film Editor, Mumbai
68. Paromita Vohra, Filmmaker, Script Writer, Mumbai
69. Pinky Brahma Choudhury, Filmmaker, Bagli
70. Priya Thuvassery, Filmmaker, New Delhi
71. Priyanka Chhabra, Filmmaker, Film Editor, New Delhi
72. Priyanka Gaikwad, Sound Recordist
73. Pooja Sharma, Cinematographer, Mumbai
74. Puloma Paul, Film Editor, Mumbai
75. Putul Mahmood, Filmmaker, Academic, Kolkata
76. Ranu Ghosh, Cinematographer, Filmmaker, Kolkata
77. Reena Mohan, Filmmaker, Film Editor, New Delhi
78. Renuka Shahane, Actor, Filmmaker, Mumbai
79. Ridhima Mehra, Film Producer, New Delhi
80. Rinchin, Script Writer, Bhopal
81. Ruchika Negi, Filmmaker, Academic, New Delhi
82. Ruchika Oberoi, Filmmaker, Script writer, Mumbai
83. Rukshana Tabassum, Filmmaker, Mumbai
84. Saba Dewan, Filmmaker, New Delhi
85. Sabeena Gadihoke, Academic, Cinematographer, Filmmaker, New Delhi
86. Sagari Chhabra, Author, Filmmaker, New Delhi
87. Sakshi Gulati, Filmmaker, Pune
88. Sameera Jain, Filmmaker, Academic, New Delhi
89. Samina Mishra, Filmmaker, New Delhi
90. Sania Farooqui, TV Anchor, Journalist, New Delhi
91. Sayani Gupta, Film Actor, Mumbai
92. Sehjo Singh, Filmmaker, New Delhi
93. Shabnam Sukhdev, Filmmaker, Mumbai
94. Shanthi Mohan, Cinematographer, Mumbai
95. Sharmistha Jha, Filmmaker, Kolkata
96. Shashwati Talukdar, Filmmaker, Dehradun
97. Sheeba Chadha, Film Actor, Mumbai
98. Sherna Dastur, Filmmaker, New Delhi
99. Shikha Sen, Film Editor, New Delhi
100. Shilpi Gulati, Filmmaker, Researcher, New Delhi
101. Shrushti Rao, Film Student, Kolkata
102. Shweta Ghosh, Filmmaker, Film Scholar, Pune
103. Shweta Venkat, Film Editor, Mumbai
104. Smriti Nevatia, Film Curator, Mumbai
105. Solanki Chakroborty, Cinematographer, Mumbai
106. Sonali Jha Chatterjee, Filmmaker, New Delhi
107. Sruti Viswesaran, Filmmaker, Film Editor, Mumbai
108. Subasri Krishnan, Filmmaker, New Delhi
109. Suchitra Sathe, Film Editor, Pune
110. Suhasini Mulay, Actor, Filmmaker, Mumbai
111. Sunanda Bhat, Filmmaker, Bengaluru
112. Surabhi Sharma, Filmmaker, Mumbai
113. Sushma Veerappa, Filmmaker, Bengaluru
114. Swati Dandekar, Filmmaker, Bengaluru
115. Teena Gill, Filmmaker, New Delhi
116. T. Jayashree, Filmmaker, Bengaluru
117. T.N. Uma Devi, Filmmaker, New Delhi
118. Yashodara Udupa, Filmmaker, Bengaluru
119. Urmi Juvekar, Script writer, Mumbai
120. Usha Rao, Filmmaker, Bengaluru
121. Vanaja C, Filmmaker, Hyderabad
122. Vasundhara Phadke, Film Editor, Mumbai
123. Vineeta Negi, Film Editor, Pune