Dool Plus
ഓണം കഴിഞ്ഞാലും മികച്ച ഓഫറില്‍ പുതിയ കിച്ചണ്‍ അപ്ലയന്‍സസ് വാങ്ങാം; ഓഫറുകളുടെ മാമാങ്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 26, 04:10 pm
Thursday, 26th September 2024, 9:40 pm

ഓണം കഴിഞ്ഞു. ഇത്തവണത്തെ ഓണം സദ്യയൊക്കെ കഴിച്ച് അടിപൊളിയായി ആഘോഷിച്ചോ? സദ്യ ഒരുക്കിയപ്പോള്‍ അടുക്കള ഉപകരണങ്ങളില്‍ ചിലത് പഴയത് മാറ്റി പുതിയത് എടുത്തിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ?

എങ്കില്‍ വിഷമിക്കേണ്ട ഓണം ഓഫറില്‍ തന്നെ മൈ ജിയില്‍ നിന്ന് അടുക്കള ഉപകരണങ്ങള്‍ വാങ്ങാന്‍ ഇപ്പോഴും ഒട്ടും വൈകിയിട്ടില്ല. ഓണം കഴിഞ്ഞെങ്കിലും മൈ ജി, മൈ ജി ഫ്യൂച്ചറില്‍ ഓഫറുകളുടെ മാമാങ്കം കഴിഞ്ഞിട്ടില്ല.

കുറഞ്ഞ വിലയില്‍ മൈ ജി, മൈ ജി ഫ്യൂച്ചറില്‍ നിന്നും ഗ്രില്ല്ഡ് സാന്‍ഡ്‌വിച്ച് മേക്കര്‍ മുതല്‍ മൈക്രോവേവ് ഓവന്‍ വരെയുള്ളവ സ്വന്തമാക്കാം. അതും പുതിയ സ്‌റ്റോക്കുകളുടെ ഏറ്റവും മികച്ച കളക്ഷന്‍സില്‍ നിന്ന് അവ തെരഞ്ഞെടുക്കാം.

ഫിലിപ്‌സ്, പ്രസ്റ്റീജ്, ഹയര്‍, എല്‍.ജി, ബോഷ്, പാനസോണിക്, ഫ്രിജിഡെയര്‍ തുടങ്ങിയവയുടെ അടുക്കള ഉപകരണങ്ങളുടെ അതിവിപുലമായ ശേഖരമാണ് മൈ ജിയില്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

അടുക്കളയെ സ്മാര്‍ട്ടാക്കാന്‍ ഈ ഓണക്കാലത്ത് ഏത് കിച്ചണ്‍ ഉപകരണങ്ങളും 74% വരെ ഓഫറില്‍ വാങ്ങാം. ഒപ്പം 15 കോടിയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമായിട്ടാണ് മൈ ജി ഓണം മാസ് ഓണം റ്റു നടന്നുകൊണ്ടിരിക്കുന്നത്.

45 ദിവസത്തെ മാസ് ഓണം ഓഫറുകളുടെ ഭാഗമായി ഭാഗ്യശാലികളെ തേടിയെത്തുന്നത് അഞ്ച് കാറുകളും 100 പേര്‍ക്ക് ഹോണ്ട ആക്റ്റീവയും 100 പേര്‍ക്ക് ഇന്റര്‍നാഷണല്‍ ട്രിപ്പും 100 പേര്‍ക്ക് സ്റ്റാര്‍ റിസോര്‍ട്ട് വെക്കേഷനും ദിവസേന ഒരാള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവുമാണ്.

പര്‍ച്ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം ഉറപ്പാണ്. കൂടാതെ 20% വരെ ക്യാഷ് ബാക്കും, ഇ.എം.ഐ. ഓഫറുകളും, ബ്രാന്‍ഡുകള്‍ നല്‍കുന്ന ഓഫറുകളും. ഓണം കഴിഞ്ഞാലും ഓഫറുകള്‍ കഴിയുന്നില്ല.

സ്വപ്നം കണ്ട ഉപകരണങ്ങളും ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും സ്വന്തമാക്കാനായി ഇപ്പോള്‍ തന്നെ മൈ ജി, മൈ ജി ഫ്യൂച്ചര്‍ സന്ദര്‍ശിക്കൂ.

Content Highlight: Kitchen Appliances In MyG Onam Mass Onam Offer