Advertisement
Big Buy
വിവാഹം കഴിഞ്ഞാല്‍ ഒരു പുരുഷന്‍ എങ്ങെയൊക്കെ മാറും? ;) ഈ പോസ്റ്ററുകള്‍ കണ്ടുനോക്കൂ.. നിങ്ങള്‍ക്ക് കാര്യം പിടികിട്ടും.
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 May 13, 07:23 am
Wednesday, 13th May 2015, 12:53 pm

“ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ, ഒരു കല്ല്യാണമൊക്കെ കഴിക്കണ്ടേ, ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ” എന്നൊരു സിനിമാ ഡയലോഗുണ്ട്. സത്യത്തില്‍ ഇപ്പറഞ്ഞതില്‍ വല്ല കഴമ്പുമുണ്ടോ നമുക്ക് നോക്കാം.

ബാച്ചിലര്‍ ലൈഫ് അത് എല്ലാ ആണുങ്ങള്‍ക്കും ആഘോഷമാണ്. സുഹൃത്തുക്കളുമൊത്തെ പുതുപുത്തന്‍ ബൈക്കില്‍ ചീറിപ്പാഞ്ഞുള്ള യാത്ര, രാത്രി വൈകിയാലും നിര്‍ത്താത്ത കറക്കം, ജിമ്മുകള്‍ തോറും കയറി മസിലുകള്‍ പെരുപ്പിക്കാനുള്ള ശ്രമം, നൃത്തം, സംഗീതം അങ്ങനെ പോകുന്ന രസങ്ങള്‍

പക്ഷേ അപ്പോഴെല്ലാം മനസിലുണ്ടാവും വിവാഹത്തെക്കുറിച്ചുള്ള നൂറു നൂറു സ്വപ്‌നങ്ങള്‍. ഒടുക്കം വിവാഹം കഴിഞ്ഞാലോ, അതൊന്നു കണ്ടുനോക്കാം.

NB: ഇതില്‍ വല്ല വാസ്തവവുമുണ്ടോ? വിവാഹം കഴിച്ചവര്‍ക്ക് അനുഭവങ്ങളില്‍ നിന്നു പറയാം, അവിവാഹിതര്‍ വിവാഹത്തിന്റെ മധുരം നുകര്‍ന്നു നോക്കിയശേഷം പറയുക.

batch1

batch2

batch3

batch4

അടുത്ത പേജില്‍ തുടരുന്നു

batch5

batch6

batch7

batch8

batch9
കടപ്പാട്: സ്‌കൂപ്പ് വൂപ്പ്‌

ജീവിതം ഇത്രമേല്‍ വൈവിദ്ധ്യമാണ്‌: വേള്‍ഡ് പ്രസ് ഫോട്ടോ മത്സരത്തില്‍ അവാര്‍ഡ് ലഭിച്ച 11 ഫോട്ടോകള്‍ (17.2.2015)