0:00 | 6:01
ആലപ്പാട് തീരം: പാളിപ്പോയ സുനാമി പുനരധിവാസം ലക്ഷ്യം തെറ്റിയ പദ്ധതികള്‍
അമേഷ് ലാല്‍
2017 Dec 26, 05:17 am
2017 Dec 26, 05:17 am

2004 ഡിസംബര്‍ 26ന് ഉ ണ്ടായ സുനാമി ദുരന്തത്തില്‍ തകര്‍ന്നുപോയ തീരപ്രദേശമാണ് കൊല്ലം ജില്ലയിലെ ആലപ്പാട് കേരളത്തില്‍ സുനാമി ദുരന്തത്തില്‍ കൊല്ലപ്പെട്ടത് 172 പേരില്‍ 129 പേരും ആലപ്പാട് പഞ്ചായത്ത് കാരാണ് ശരാശരി 100 മീറ്റര്‍ വീതിയില്‍ 17.5 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് ആലപ്പാട്.