00:00 | 00:00
വേദനയോടൊരു മടക്കം, ഏഴ് വർഷം ഉപജീവനത്തിനായി കഴിഞ്ഞ മാൽപെ തുറമുഖത്തോട് വിട പറയുകയാണ് ലക്കി ബായി

ഏഴ് ദിവസം മുമ്പായിരുന്നു ഉഡുപ്പിയിലെ മാൽപെ തുറമുഖത്ത് മോഷണം ആരോപിച്ച് ദളിത് യുവതിയെ ഒരു കൂട്ടം ആളുകൾ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ചത്.

 

 

Content Highlight: A painful return, Lucky Bai bids farewell to the Malpe port where he spent seven years making a living

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം