Daily News
മമ്മൂട്ടിയുടെ 'പത്തേമാരി' ട്രെയിലര്‍ ഇറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Sep 21, 07:34 am
Monday, 21st September 2015, 1:04 pm

pathemari-668
മമ്മൂട്ടി നായകനായ സലിം അഹമ്മദ് ചിത്രം “പത്തേമാരി”യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിക്കൊപ്പം ശ്രീനിവാസന്‍, ജോയ് മാത്യു, സലിം കുമാര്‍ എന്നിവര്‍ പ്രദാനവേഷങ്ങളിലെത്തുന്ന സിനിമ പ്രവാസ ജീവിതത്തിന്റെ കാണാപ്പുറങ്ങളിലേക്കാണ് പത്തേമാരി തുഴഞ്ഞെത്തുന്നത്.

സലിം അഹമ്മദ് തന്നെയാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. റഫീക്ക് അഹമ്മദ് എഴുതുന്ന വരികള്‍ക്ക് ബജിബാലാണ് സംഗീതമൊരുക്കുന്നത്. റസൂല്‍ പൂക്കുട്ടി ശബ്ദസന്നിവേശം. ട്രെയിലര്‍ കാണാം.