Photo Story
ടോപ് ലെസ് ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളുമായി പാര്‍വതി; ദി അണ്‍റാവല്‍ സീരീസിന്റെ മൂന്നാം ഭാഗം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 07, 10:51 am
Saturday, 7th November 2020, 4:21 pm

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പാര്‍വതിയുടെ പുതിയ ഫോട്ടോ സീരിസ്. ദി അണ്‍റാവല്‍ സീരീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രങ്ങളുടെ മൂന്നാം ഭാഗം ശനിയാഴ്ച പുറത്തുവിട്ടു.

പാര്‍വതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് പുതിയ ചിത്രങ്ങളും പുറത്തുവിട്ടത്. ടോപ് ലെസ് ആയി ഇത്തവണ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

മുഖത്ത് ചായം തേച്ചുള്ള ആദ്യ ഭാഗങ്ങളിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രാന്‍സ് ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ് സാംസണ്‍ ലേയാണ് പാര്‍വതിയെ ഒരുക്കിയിരിക്കുന്നത്.

മൃദുലമായ എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജീസ് ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Parvathy with topless black & white pictures; The third part of The Untold Series is out