സ്പോര്‍ട്സ് ഡെസ്‌ക്13 min
സോഷ്യല്‍ മീഡിയകളിലൂടെ കൗമാരക്കാരെ വലവീശിപ്പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഓണ്‍ലൈന്‍ വേട്ടക്കാരെക്കുറിച്ചുള്ള മുന്നറിയിപ്പായി “ഓണ്‍ലൈന്‍
പ്രഡേറ്റേഴ്‌സ്” എന്ന ഷോര്‍ട്ട് ഫിലിം. ശ്യാമ പ്രസാദാണ് സംവിധാനം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ചലച്ചിത്ര താരം പാര്‍വ്വതി നായരും എത്തുന്നു.
സോഷ്യല്‍ മീഡിയകളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് തരുന്ന ചിത്രം. സോഷ്യല്‍ മീഡിയകളുടെ അടിമകളാവുന്ന കൗമാരക്കാരെയും കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത മാതാപിതാക്കളെയും ഒരുപോലെ ലക്ഷ്യമിടുന്നതാണ്.