00:00 | 00:00
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വലതുവത്കരിക്കപ്പെട്ടു
രാഗേന്ദു. പി.ആര്‍
2024 Oct 11, 01:04 pm
2024 Oct 11, 01:04 pm

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ വലതുപക്ഷവത്കരണം സംഭവിച്ചിട്ടുണ്ട്. ഇപ്പോഴുള്ള യുവനേതാക്കളെല്ലാം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്നവരാണ്, എന്നാല്‍ മുന്‍കാലങ്ങളിലുള്ളവ് ട്രേഡ് യൂണിയനുകള്‍ വഴി വന്നവരാണ്. ഇവര്‍ രണ്ട് കൂട്ടരും എങ്ങിനയൊണ് സമൂഹത്തെ നോക്കിക്കാണുന്നത് എന്ന് പഠിക്കേണ്ടതുണ്ട്. സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്ന ക്യാമ്പസ് കേരളത്തിലുണ്ടായിരന്നു എങ്കില്‍ അലനും താഹയും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ സമരങ്ങളുണ്ടാകുമായിരുന്നു. ഭക്തിയെ വില്‍പനച്ചരക്കാക്കുകയാണ് മാതാ അമൃതാനന്ദമയിയും ജഗ്ഗി വാസുദേവും ചെയ്തിട്ടുള്ളത്. കേരളം പോലൊരു സ്ഥലത്ത്, നവോത്ഥാനത്തിന്റെ വേരുകളാഴ്ന്ന കേരളത്തിലാണ് മാതാ അമൃതാനന്ദമായി ഭക്തി വില്‍പനച്ചരക്കാക്കിയിരിക്കുന്നത്.

Content Highlight: NE Sudheer said that political parties in Kerala have become right wing

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.