00:00 | 00:00
Kaduva Review | 'തന്തക്ക് പിറന്ന' ഒരു സമ്പൂര്‍ണ്ണ 90s അടിപ്പടം | ANNA'S VIEW
അന്ന കീർത്തി ജോർജ്
2022 Jul 08, 04:28 am
2022 Jul 08, 04:28 am

അടി ഇടി പൂരമാണ് കടുവ. ഷാജി കൈലാസിന്റെ ഹിറ്റ് മാസ് പടങ്ങളുടെ നൊസ്റ്റാള്‍ജിക് ഫീല്‍ തരുന്ന, പൃഥ്വിരാജിന്റെ സിനിമയാണിത്. നായകന്‍, കലിപ്പ്, വില്ലന്‍, പക, കുടിപ്പക, തന്തയ്ക്ക് പിറക്കല്‍ ഡയലോഗ്‌സ് എന്നു തുടങ്ങി നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള എല്ലാ മാസ് മൂവി എലമെന്റ്‌സും ചേര്‍ത്തിരിക്കുന്ന സിനിമ. കടുവ ഒരു മാസ് മൂവി എന്ന നിലയില്‍ മേക്കിങ്ങ് കൊണ്ട് തിയേറ്ററില്‍ കുറച്ചൊക്കെ സാറ്റിസ്‌ഫൈ ചെയ്യുന്നുണ്ടെങ്കിലും, വളരെയധികം താല്‍പര്യത്തോടെ കണ്ടിരിക്കാന്‍ സാധിക്കുന്ന ഒരു പ്ലോട്ടോ തിരക്കഥയോ സിനിമയിലുണ്ടായിരുന്നില്ല. ഒരു മെഡിക്കല്‍ കണ്ടീഷനെ സിനിമ അവതരിപ്പിച്ചതും വളരെയധികം പ്രോബ്ലമാറ്റിക്കായിരുന്നു

Content Highlight : Kaduva Malayalam movie review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.