സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന നാല് സോണുകളുടെ 104 വാര്‍ഡുകളിലായി 1000 റെസ്റ്റോറന്റുകള്‍ ഉണ്ട്. ഇതില്‍ 90 ശതമാനവും റെസ്റ്റോറന്റുകളില്‍ മാംസം വിളമ്പുന്നുണ്ടെങ്കിലും റെസ്റ്റോറന്റുകള്‍ നല്‍കുന്ന മാംസം ഹലാലാണോ അതോ ഝട്കയാണോ എന്ന് പരാമര്‍ശിച്ചിട്ടില്ലെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
ഹലാല്‍ മാംസം ഹിന്ദു, സിഖ് മതവിശ്വാസികള്‍ക്ക് നിഷിദ്ധമാണെന്നും കോര്‍പ്പറേഷന്‍ വാദിക്കുന്നു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അനുമതി നല്‍കിയ ഈ നിര്‍ദ്ദേശം ബി.ജെ.പിയുടെ അധികാരത്തിലുള്ള സഭയിലേക്ക് അയയ്ക്കും, അതിനുശേഷം ഇത് ഒരു ചട്ടമായി മാറും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക