അഗസ്ത്യകൂടത്തില്‍ സ്ത്രീകള്‍ക്ക് വിലക്ക്: പുനപരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍
ഡൂള്‍ന്യൂസ് ഡെസ്ക്
Tuesday, 12th January 2016, 12:16 pm
|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: കെ.കെ ഷാഹിന|
വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വിളിച്ചു . അഗസ്ത്യകൂടത്തിലെ സൗകര്യക്കുറവും തിരക്കും മൂലമാകാം ഇങ്ങനെ ഒരു ഉത്തരവ് വന്നത് എന്നാണു അദ്ദേഹം പറഞ്ഞത് . എന്തായാലും തീരുമാനം പുന:പരിശോധിക്കാമെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട് ഈ ഉത്തരവ് ആര്‍ട്ടിക്കിള്‍ 14 ന്റെ വെടിപ്പായുള്ള ലംഘനമാണെന്നും പിന്‍വലിച്ചില്ലെങ്കില്‍ റിട്ട് ഫയല്‍ ചെയ്യുമെന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട് . അത് വേണ്ടി വരില്ലെന്നും പുന പരിശോധിക്കാമെന്നും ഒന്നോ രണ്ടോ ദിവസത്തെ സമയം വേണമെന്നും ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞത് മാനിക്കുന്നു. വെയിറ്റ് ചെയ്യുന്നു
വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വിളിച്ചു . അഗസ്ത്യകൂടത്തിലെ സൗകര്യക്കുറവും തിരക്കും മൂലമാകാം ഇങ്ങനെ ഒരു ഉത്തരവ് വന്ന…
Posted by Shahina Nafeesa on Monday, 11 January 2016