0:00 | 2:45
Personal Opinion| ഈ പുണ്യാളന്‍ കുറച്ച് പ്രെഡിക്റ്റബിളാണ്
വി. ജസ്‌ന
2025 Jan 11, 10:35 am
2025 Jan 11, 10:35 am

വലിയ താത്പര്യമില്ലാതെ വൈദികനായി മാറേണ്ടി വരുന്ന നായകനാണ് തോമസ് അച്ചന്‍. പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ എന്നോണം അയാള്‍ പുതിയ ഒരു സ്ഥലത്തേക്ക് എത്തുകയും അവിടെ അയാള്‍ക്ക് നേരിടേണ്ടി വരുന്ന കുറേ ആളുകളെയുമാണ് സിനിമ കാണിക്കുന്നത്.

Content Highlight: Ennu Swantham Punyalan Movie Review

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ