Kerala News
വിജിലന്‍സ് തലപ്പത്ത് മാറ്റം; എ.ഡി.ജി.പി സുദേഷ് കുമാര്‍ വിജിലന്‍സ് ഡയരക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 07, 06:22 pm
Monday, 7th September 2020, 11:52 pm

തിരുവനന്തപുരം: വിജിലന്‍സ് തലപ്പത്ത് മാറ്റം. എ.ഡി.ജി.പി സുദേഷ് കുമാറിനാണ് വിജിലന്‍സ് ഡയരക്ടറുടെ ചുമതല. എ.ഡി.ജി.പി അനില്‍ കാന്തിനെ ക്രൈബ്രാഞ്ച് മേധാവിയായി നിയമിച്ചു.

മനോജ് എബ്രാഹിമിന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുുടെ അധിക ചുമതല നല്‍കി. ടോമിന്‍ തച്ചങ്കരിക്ക് ഡി.ജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് അഴിച്ചുപണി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

updating….