COVID-19
കൊവിഡ് 19; സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 18, 04:54 pm
Wednesday, 18th March 2020, 10:24 pm

ന്യൂദല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. മാര്‍ച്ച് 31 ന് ശേഷമായിരിക്കും പുതുക്കിയ തിയതി അറിയിക്കുക.

ജെ.ഇ.ഇ പരീക്ഷകളും പത്ത് ദിവസത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.


അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 160 ആയി. മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗുരുഗാമിലുമായി ഇന്ന് 5 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

WATCH THIS VIDEO: