സ്പോര്‍ട്സ് ഡെസ്‌ക്3 hours ago
തിരുവനന്തപുരം: വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് ബാങ്ക് അവധി.
ഇനി തിങ്കളാഴ്ച മാത്രമേ ബാങ്ക് തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ബക്രീദ് പ്രമാണിച്ച് നാളെ ബാങ്കുകള്‍ക്ക് അവധിയാണ്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധിയാണ്. ഞായറാഴ്ച്ച പതിവ് അവധി ദിനവുമാണ്.
അടിയന്തരമായി നടത്തേണ്ട ഇടപാടുകള്‍ ഇന്ന് നടത്തിയില്ലെങ്കില്‍ പിന്നെ തിങ്കളാഴ്ച മാത്രമേ കഴിയുകയുള്ളൂ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ