Animal (2023 film) | Sandeep Reddy Vanga | Ranbir Kapoor | Rashmika Mandanna | വംഗ വേള്‍ഡ് അനിമല്‍
രണ്‍ബീര്‍ കപൂര്‍ എന്ന നടന്റെ അസാധ്യമായ പ്രകടനമാണ് സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ കാണാന്‍ പറ്റുന്നത്. രണ്‍വിജയ് എന്ന കഥാപാത്രത്തെ താന്‍ അല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ലെന്ന് തോന്നിപ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ അഭിനയം.
Content Highlight: Animal movie review