national news
വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 03, 03:42 pm
Wednesday, 3rd November 2021, 9:12 pm

ബെംഗളൂരു: തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയ്ക്ക് നേരെ ആക്രമണം. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചായിരുന്നു ആക്രമണം.

ആക്രമണത്തില്‍ താരത്തിന്റെ സുഹൃത്തും നടനുമായ മഹാഗന്ധിയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുകയായിരുന്ന വിജയ് സേതുപതിയ്ക്ക് പിറകിലൂടെ വന്നയാള്‍ ചാടി ചവിട്ടുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Vijay Sethupathi attacked brutally by mystery man – Shocking video