ഇന്‍ഫോ ക്ലിനിക് : വ്യാജ ചികിത്സക്കെതിരായ ശാസ്ത്രീയ പ്രതിരോധം
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെയും പ്രചാരണങ്ങളെയും വസ്തുതാപരമായി അപഗ്രഥിച്ചു ശരിയും തെറ്റും വേര് തിരിച്ചു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാരുടെ ഫേസ് ബുക്ക് കൂട്ടായ്മയാണ് ഇന്‍ഫോ ക്ലിനിക്.
എ പി ഭവിത
ഡൂള്‍ന്യൂസ് സ്പെഷ്യല്‍ കറസ്പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന് ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.