00:00 | 00:00
ഗുജറാത്ത് കലാപം; ചരിത്രം മനപൂർവ്വം മറക്കാൻ ശ്രമിക്കുന്ന കഥകൾ
ജിൻസി വി ഡേവിഡ്
2025 Mar 30, 01:50 pm
2025 Mar 30, 01:50 pm

സെക്കുലര് രാഷ്ട്രീയപ്രവര്ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ച വിവരിക്കുന്ന എമ്പുരാൻ ഇറങ്ങിയതിന് പിന്നാലെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് നരോദ പാട്യ സംഭവവും ബാബു ബജ്‌രംഗിയും ഗുജറാത്ത് കലാപവും. ബാബു ബജ്‌രംഗിയുമായി വളരെയധികം സാമ്യമുള്ള ഒരു കഥാപാത്രവും സിനിമയിലുണ്ട്. എന്താണ് ഗോധ്ര സംഭവം നരോദ പാട്യ സംഭവം? ആരാണ് ബാബു ബജ്‌രംഗി? എന്താണ് ഗുജറാത്ത് കലാപം

 

 

 

 

Content Highlight: Gujarat riots; Stories that deliberately try to forget history

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം