സിനിമയും റിയൽ ലൈഫുമായി കമ്പയർ ചെയ്യേണ്ട കാര്യമുണ്ടോ? | Unni Lalu
00:00 | 00:00
അവർ സപ്പോർട്ട് ചെയ്തത് കൊണ്ട് രണ്ടു സിനിമയും ചെയ്യാൻ പറ്റി, രണ്ടും സൂപ്പർ ഹിറ്റുമായി. ആസിഫ് അലി അങ്ങനെ പറഞ്ഞത് എനിക്ക് ഓസ്കാർ കിട്ടിയ പോലെ. രേഖാചിത്രത്തിലെ ജൂനിയർ വക്കച്ചനായും ഓഫീസർ ഓൺ ഡ്യൂട്ടിയിലെ പൊലീസുകാരനായും അഭിനയിച്ച ഉണ്ണിലാലു സംസാരിക്കുന്നു.
Content Highlight: Actor Unni Lalu Talking About His Career
