കോടി ക്ലബ്ബിന്റെ മാത്രമല്ല അണ്ടർറേറ്റഡ് ചിത്രങ്ങളുടെ കൂടി 2024
നിർമാതാവിന് ലാഭം ഉണ്ടാക്കി കൊടുക്കുക മാത്രമല്ല നല്ല സിനിമയുടെ ലക്ഷണം. കളക്ഷൻ റെക്കോഡിനും അപ്പുറം സിനിമയെ സിനിമയാക്കുന്ന മറ്റ് അനവധി ഘടകങ്ങളുണ്ട്. ഒരുപക്ഷെ ഈ ചിത്രങ്ങൾ അണ്ടർറേറ്റഡ് അല്ലാതിരുന്നെങ്കിൽ, തിയേറ്ററിൽ മികച്ച വിജയം നേടിയിരുന്നെങ്കിൽ മലയാളസിനിമയുടെ മൊഞ്ച് ഒന്നുകൂടി കൂടിയേനെ.
Content Highlight: Underrated Malayalam Movies In 2024
ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം