മുനമ്പം; കോടതി വിധി പ്രതീക്ഷിച്ചത്, മുജാഹിദ് പ്രസ്ഥാനം മറുപടി പറയണം
00:00 | 00:00
മുനമ്പം ജുഡീഷ്യൽ കമ്മീഷനെ റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധി പ്രതീക്ഷിച്ചതാണ്, അപ്പീൽ നൽകാനുള്ള സാധ്യത അടക്കുന്ന നിലയിലാണ് കോടതിയിൽ നിന്ന് വിധിയുണ്ടായത്. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിൽ മറുപടി പറയേണ്ട ബാധ്യത മുജാഹിദ് പ്രസ്ഥാനങ്ങൾക്കുണ്ട്. ഫാറൂഖ് കോളേജും വഖഫ് ബോർഡും സർക്കാറും ഇക്കാര്യത്തിൽ പ്രതികളാണ് | മുസ്തഫ മുണ്ടുപാറ സംസാരിക്കുന്നു
Content Highlight: Munambam Waqf Land Dispute