നയം മാറ്റമല്ല നയരേഖ | കെ.ടി. കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു
00:00 | 00:00
സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള വികസന രേഖ സി.പി.ഐ.എമ്മിന്റെ നയംമാറ്റമാണെന്ന വിമര്‍ശനങ്ങള്‍ക്ക് കെ.ടി. കുഞ്ഞിക്കണ്ണന്‍ മറുപടി നല്‍കുന്നു.
Content Highlight: KT Kunhikannan talks about cpim kerala state conference 2025