ഇവിടെ മനുഷ്യര്‍ യുദ്ധമുഖത്താണ് കുരങ്ങിനോട്
00:00 | 00:00
മലയോര മേഖലയിലെ കര്ഷകര് അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്ക്കാഴ്ചയാണ് കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തില് മൂന്നാം വാര്ഡില് താമസിക്കുന്ന ജോഷി. വിലങ്ങാട് വാളൂക്കിനടുത്താണ് ജോഷിയുടെ സ്വദേശം. വാനരശല്യം കുടുംബത്തിന് ഭീഷണിയായതിനെ തുടര്ന്ന് ഏക ഉപജീവനമാര്ഗമായിരുന്ന തെങ്ങുകളുടെ തല പൂര്ണമായി വെട്ടിമാറ്റേണ്ടി വന്ന സ്ഥിതിയാണ് ജോഷിക്കുണ്ടായത്.
Content Highlight: Human-wildlife conflict in Kerala

ശ്രീലക്ഷ്മി എസ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം