ഈ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും നിരവധി ആളുകള്‍ കാണുകയുമുണ്ടായി.
ഇതിനെ തുടര്‍ന്ന് ഒക്ടോബര്‍ 24ന് പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രൈം എഗെയ്ന്‍സ്റ്റ് വിമന്‍ ആന്റ് ചില്‍ഡ്രന്‍ വിങ് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്. ഷൈനിക്കാണ് കേസിലെ അന്വേഷണ ചുമതല.
Content Highlight: Three accused who gang-attacked a 21-year-old girl were arrested in Odisha