00:00 | 00:00
പൊതു പദ്ധതികൾക്കായി മരങ്ങൾ മുറിക്കുന്നത് പരമാവധി കുറയ്ക്കണം: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 10, 11:15 am
2024 Aug 10, 11:15 am

പൊതു പദ്ധതികൾക്കായി മരങ്ങൾ മുറിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന് സുപ്രീം കോടതി. പൊതു പദ്ധതികൾക്കായി മരങ്ങൾ മുറിക്കാൻ അനുമതി തേടുന്ന അധികാരികൾ പദ്ധതി പുനർപരിശോധിച്ച് മുറിക്കേണ്ട മരങ്ങളുടെ എണ്ണം പരമാവധി കുറക്കാൻ ശ്രമിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

 

 

Content Highlight: Supreme Court: Public Authorities to Minimize tree cutting for public projects