00:00 | 00:00
പ​ഹൽ​ഗാമിലെ കൂട്ടക്കൊലക്ക് മോദിയും അമിത് ഷായും മറുപടി പറയണം

പ​ഹൽ​ഗാമിലെ കൂട്ടക്കൊലക്ക് മോദിയും അമിത് ഷായും മറുപടി പറയണം | 370ാം വകുപ്പ് എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട അസംതൃപ്തി കാശ്മീരിൽ നിലനിൽക്കുന്നുണ്ട് | ആരംഭകാലം മുതൽ 370ാം വകുപ്പിനെ എതിർത്തത് ആർ.എസ്.എസും ഹിന്ദുത്വ വാദികളുമാണ് ‌| ഭീകരവാദത്തെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെടുത്തി സമീകരിക്കാനുള്ള വളരെ അപകടകരമായ ശ്രമം നടക്കുന്നുണ്ട് | ഭീകരവാദം സാമ്രാജ്യത്വത്തിന്റെ പ്രത്യയ ശാസ്ത്രമാണ് | കെ.ടി. കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു

Content Highlight: KT Kunhikannan reacts in pahalgam terror attack

കെ.ടി. കുഞ്ഞിക്കണ്ണന്‍
സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍