ഡൂളിന്റെ വിമര്‍ശനങ്ങളും സൗദി വെള്ളക്കയിലെ മാറ്റങ്ങളും|DoolTalk
00:00 | 00:00
‘ഓപ്പറേഷന്‍ ജാവക്ക് വന്ന വിമര്‍ശനങ്ങളെ പറ്റി കണ്‍സേണുണ്ടായിരുന്നു. ഡൂളിന്റെ റിവ്യൂവും കൂടി മനസില്‍ വെച്ച് സംഭാഷണങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതിന്റെ തെളിവ് സൗദി വെള്ളക്കയിലെ രംഗങ്ങളിലുണ്ട്,’ പിന്നാമ്പുറ കഥകളും അണിയറയിലെ തിരുത്തലുകളും വിശദീകരിച്ച് സൗദി വെള്ളക്ക ടീം സംഭാഷണം തുടരുന്നു.
Content Highlight: saudi vellakka team’s dool talk second part