അമൽ നീരദ് വക ജ്യോതിർമയി ചിത്രം, ഇതൊരു കലക്കൻ സ്തുതി
00:00 | 00:00
റൂത്തിന്റെ ലോകത്തിലൂടെ തന്നെയാണ് അമൽ തന്റെ റീത്തുവിനെ അവതരിപ്പിക്കുന്നത്. റീത്തുവായി വേഷമിട്ട ജ്യോതിർമയിയുടെ അതിഗംഭീര പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നിലെത്തിയപ്പോൾ ഞെട്ടിച്ചിരിക്കുകയാണ് താരം
Content Highlight: Review Of Bougainville Movie

നവ്‌നീത് എസ്.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം