0:00 | 4:26
അവരല്ലേ ജീവിക്കേണ്ടത്. അഭിപ്രായം പറയാന്‍ ഞങ്ങളാരാ?
അനുപമ മോഹന്‍
2022 Jun 01, 02:26 pm
2022 Jun 01, 02:26 pm

ലെസ്ബിയന്‍ പങ്കാളികളായ ആദിലക്കും നൂറക്കും ഒരുമിച്ച് ജീവിക്കാന്‍ അനുവാദം നല്‍കികൊണ്ടുള്ള കോടതിവിധിക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്. എന്നാല്‍ ഇവരെയും കോടതിവിധിയെയും അധിക്ഷേപിച്ചും നിരവധി പേര്‍ രംഗത്തെത്തുണ്ട്. ജനത്തിന് പറയാനുള്ളത് കേള്‍ക്കാ.

Content Highlight: Public Opinion about Kerala High Court verdict on lesbian couple Adhila and Noora